2019 ഓസ്കര് പുരസ്കാരത്തിനുള്ള നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു. 'എ സ്റ്റാര്‍ ഈസ് ബോണ്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് പോപ്പ് താരം ലേഡി ഗാഗ മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബ്രാഡ്ലി കൂപ്പര്‍, ക്രിസ്റ്റ്യന്‍ ബെയില്‍ തുടങ്ങിയവര്‍ മികച്ച നടനുള്ള പുരസ്കാരത്തിനായി മാറ്റുരയ്ക്കുന്നു.
മികച്ച ചിത്രം :
റോമ ബ്ലാക്ക് പാന്തര്‍ ബ്ലാക്കാന്‍സ്മാന്‍ ബൊഹീമിയന്‍ റാപ്സഡി ദ ഫേവറേറ്റ് ഗ്രീന്‍ബുക്ക് എ സ്റ്റാര്‍ ഈസ് ബോണ്‍ വൈസ്
മികച്ച സംവിധായകന് :
അല്‍ഫോണ്‍സോ കുവാറോണ്‍ (റോമ) ആദം മക്കെ (വൈസ്) യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവറേറ്റ്) സ്പൈര്ര് ലീ (ബ്ലാക്കാന്‍സ്മാന്‍) പവെല്‍ പൗളികോവ്സ്കി (കോള്‍ഡ് വാര്)
മികച്ച നടി :
ഗ്ലെന്‍ ക്ലോസ് (ദ വൈഫ്) ലേഡി ഗാഗ (എ സ്റ്റാര്‍ ഈസ് ബോണ്‍) ഒലീവിയ കോള്മാന് (ദ ഫേവറേറ്റ്) മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര് ഫോര്‍ഗീവ് മി) യാലിറ്റ്സ അപരീസിയോ (റോമ)
മികച്ച നടന് :
ക്രിസ്റ്റിയന്‍ ബെയ്ല് (വൈസ്) റാമി മാലെക് (ബൊഹീമിയന്‍ റാപ്സഡി) വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്) ബ്രാഡ്ലി കൂപ്പര്‍ (എ സ്റ്റാര്‍ ഈസ് ബോണ്‍) വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്)
മികച്ച വിദേശ ഭാഷാ ചിത്രം :
റോമ (മെക്സികോ) കോള്‍ഡ് വാര് (പോളണ്ട്) കേപ്പര്‍നോം (ലെബനന്) നെവര്‍ ലുക്ക് എവേ (ജര്‍മനി) ഷോപ്ലിഫ്റ്റേഴ്സ് (ജപ്പാന്)
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd