റോം : 26 വർഷം മുൻപ് സോവിയറ്റ് താരം സെർജി ബുബ്ക്ക പോൾ വാൾട്ടിൽ തീർത്ത ഔട്ട് ഡോർ റെക്കോർഡ് സ്വീഡിഷ് അത്ലറ്റ് ആയ അർമാൻഡ് ഡ്യൂപ്ളാന്റിസ് തകർത്തു
ന്യൂ യോർക്ക് : ലോക ഒന്നാം നമ്പർ താരം നോവാക് ജോക്കോവിച്ചിനെ കളിക്കിടയിലെ മോശം പെരുമാറ്റത്തിനെ തുടർന്ന്, യു എസ് ഓപ്പണിൽ നിന്ന് പുറത്താക്കി
ന്യൂ ഡൽഹി : വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ വിവോ ഈ വർഷത്തെ ഐ പി എൽ സ്പോൺസർഷിപ്പ്ൽ നിന്ന് പിന്മാറി
ന്യൂ ഡൽഹി : 13 ആമത് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മത്സരങ്ങൾ സെപ്റ്റംബർ 19 ആം തീയതി മുതൽ UAE യിൽ വച്ച് നടത്താൻ ഗവേർണിംഗ് കൗൺസിൽ തീരുമാനിച്ചു
ദോഹ : സുരക്ഷാ ഭീഷണി മുൻ നിർത്തി, അമേരിക്കൻ ഫുട്ബോൾ ടീമിന്റെ ഖത്തർ സന്ദർശനം റദ്ദാക്കി
കൊൽക്കത്ത: മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ബി സി സി ഐ പ്രസിഡന്റാകാനുള്ള വഴി തെളിഞ്ഞു
നെവാഡ : ലൈംഗിക പീഡന പരാതിയിൽ ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കെതിരെ നടപടിയൊന്നുമുണ്ടാവില്ല
ലണ്ടൻ : ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 104 റണ്‍സിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആതിഥേയരായ ഇംഗ്ലണ്ട് വിജയം
ലണ്ടൻ : ടോട്ടൻ ഹാം ഹോട്സപ്പുരിനെതിരെ 2 -1 വിജയം സ്വന്തമാക്കിയതോടെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വീണ്ടും ഒന്നാമതെത്തി
ഇസ്ലാമാബാദ് : നാളെ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പാകിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൗധരി
london : ആദ്യ വനിത ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് വനിതകള്‍ക്ക് ജയം
കൊളംബോ: മുന്‍ ശ്രീലങ്കന്‍ നായകനും ലോകകപ്പ് ജേതാവുമായ സനത് ജയസൂര്യക്ക് ഐസിസിയുടെ അച്ചടക്ക വിരുദ്ധ സമിതി രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി
ന്യൂ ഡൽഹി :പുല്‍വാമ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെ ബഹിഷ്ക്കരിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും
ന്യൂ ഡൽഹി : 2019 ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്താനെ ബഹിഷ്കരിക്കുന്ന കാര്യത്തിലെ തീരുമാനം രണ്ട് മണിക്ക് ചേരുന്ന ബിസിസിഐ ഉന്നത തല യോഗം കൈക്കൊള്ളും
ഓസ്ട്രേലിയക്കെതിരായ ഏകദിന ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
കോട്ടയം :നിലവിലെ റണ്ണേര്‍സ് അപ്പുകളായ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി സൗത്ത് സോണ്‍ ഇൻറെര്‍ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ചാമ്പ്യയന്ഷിപ്പിൻറെ സെമി ഫൈനലില്‍ കടന്ന് എംജി യൂണിവേഴ്സിറ്റി വനിതകള്‍
തിരുവനന്തപുരം : 2010 മുതല്‍ മുടങ്ങിക്കിടക്കുന്ന സ്പോട്സ് ക്വാട്ട നിയമനങ്ങള്‍ക്കായുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു
ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് എ ഡിവിഷൻ സെമി ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച്ച നടക്കും
നെയ് വേലി :സന്തോഷ് ട്രോഫി രണ്ടാം മത്സരത്തിലും കേരളത്തിന് ഗോള്‍രഹിത സമനില
തിരുവനന്തപുരം : സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ ജിംനേഷ്യം സ്പോര്‍ട്സ് ലൈഫ് ഫിറ്റനസ് സെന്റര്‍ തിരുവനന്തപുരത്ത് തുറന്നു
ബാര്‍ബഡോസ് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസിൽ വെസ്റ്റിന്‍ഡീസ് നായകന് ജെയ്സണ്‍ ഹോള്‍ഡര്‍ക്ക് സസ്പെന്ഷന്
നെയ്വേലി : സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യതാറൗണ്ടിലെ ആദ്യമത്സരത്തില്‍ തെലങ്കാനയ്ക്കെതിരെ കേരളത്തിന് ഗോള്‍ രഹിത സമനില
കോഴിക്കോട് :ലോകോത്തര നിലവാരമുള്ള പിച്ചുകളോടെ ഫാൽക്കൺസ് ക്രിക്കറ്റ് അക്കാദമിയുടെ ഒന്നാം ഘട്ടം കോഴിക്കോട് ഉദ്ഘാടനം ചെയ്തു
മെൽബൺ : സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം
മെൽബൺ : സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം
മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ അമേരിക്കയുടെ സെറീന വില്യംസ് പ്രീക്വാര്‍ട്ടറില്‍ കടന്നു
ന്യൂ യോർക്ക് : ഇനി ഷൂ ലേസ് അഴിക്കാനും കെട്ടാനുമൊന്നും ബുദ്ധിമുട്ടേണ്ട
അബുധാബി : ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യ തായ്ലൻഡിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു
മുംബൈ :ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ പരിശീലകനായിരുന്ന രമാകാന്ത് അച്രേക്കര്‍ (86) അന്തരിച്ചു
തിരുവനന്തപുരം : കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിൻറെ നടത്തിപ്പു ചുമതല കൈമാറുന്നു
മുംബൈ : കേരളാ ബ്ലാസ്റ്റേഴ്സിന് മുംബൈ എഫ് സി യുടെ പക്കൽ നിന്ന് ദയനീയ തോൽവി
ബ്യൂനസ്അയേഴ്സ്: 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കാമുകിയ്ക്കൊപ്പം പോയ ഡിയേഗോ മറഡോണയ്ക്ക് ഇപ്പോള്‍ കഷ്ടകാലമാണ്
ഹൈദരാബാദ് : ബാഡ്മിന്റണ്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യാപും വിവാഹിതരായി
കൊച്ചി : ആരാധകർ വീണ്ടും നിറഞ്ഞൊഴുകിയെങ്കിലും അവർക്ക് ബ്ലാസ്റ്റേഴ്സ് സമ്മാനിച്ചത് നിരാശ മാത്രം
കൊച്ചി : ആരാധകർ വീണ്ടും നിറഞ്ഞൊഴുകിയെങ്കിലും അവർക്ക് ബ്ലാസ്റ്റേഴ്സ് സമ്മാനിച്ചത് നിരാശ മാത്രം
ന്യൂഡല്‍ഹി : ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായ ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
പാരീസ് : ഇത്തവണത്തെ ലോക ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം ക്രോയേഷ്യൻ താരം ലുക്കാ മോഡ്രിച്ചിന്
ഭുവനേശ്വർ : ലോകകപ്പ് ഹോക്കിയിൽ ശക്തരായ ബെൽജിയത്തെ സമനിലയിൽ കുടുക്കി ഇന്ത്യ
മസ്കറ്റ് : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനൽ മത്സരം കനത്ത മഴ മൂലം റദ്ദാക്കി
കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഹോം മാച്ച് ഇന്ന് കൊച്ചിയിൽ നടക്കും
ന്യൂ ഡൽഹി : ഇന്ത്യയിലെ ക്രിക്കറ്റിന്റെ പരമോന്നത ഭരണസമിതിയായ ബി സി സി ഐ ഇനി മുതൽ വിവരാവകാശ നിയമത്തിനു കീഴിൽ വരും
കൊൽക്കത്ത : അത്ലറ്റികോ ഡി കൊൽക്കത്തയെ അവരുടെ നാട്ടിൽ വച്ച് തന്നെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്സിന് ഇജ്വല തുടക്കം
ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു
തിരുവനന്തപുരം; സംസ്ഥാനത്തെ സ്കൂള്‍ മാനുവല്‍ പരിഷ്കരണ കമ്മിറ്റി അനുമതി നല്‍കിയിരുന്ന 18 കായിക ഇനങ്ങള്‍ പ്രളയ പ്രതിസന്ധികാരണം ഉപേക്ഷിച്ച നടപടിക്കെതിരെ കായിക സംഘടനകളും, കായികതാരങ്ങളും പ്രതിക്ഷേധത്തില്‍
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd