ന്യൂ ഡൽഹി : ആൾ ഇൻഡ്യ ഇൻസ്റ്റിട്യൂട് ഓഫ് മെഡിക്കൽ സയൻസ് പി ജി പ്രവേശനത്തിനായുള്ള പരീക്ഷ ജൂൺ 16 ആം തീയതി നടത്താൻ തീരുമാനിച്ചു
കൊച്ചി: വിദ്യാഭ്യാസ രംഗത്ത് 30 വര്‍ഷത്തെ പാരമ്പര്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു
ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണില്‍ കുട്ടികളെ സജീവമാക്കുന്നതിന് എന്തു ചെയ്യണമെന്ന് ആലോചിക്കുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍)
തിരുവനന്തപുരം; വാണിജ്യ രംഗത്ത് അതിവേഗം വളരുന്ന തൊഴില്‍ മേഖലയായ ബ്ലോക്ക് ചെയിന്‍ സാങ്കേതിക രംഗത്ത് ലഭിക്കുന്ന തൊഴില്‍ സാധ്യതകളെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കും, പൊതു ജനങ്ങള്‍ക്കും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി 'അറിയാനുള്ളതും അറിയേണ്ടതും' എന്ന പേരില്‍ ഒരു സെമിനാർ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു
ന്യൂ ഡൽഹി : മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള 2019 പ്രവേശനത്തിനായി അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തിയ NEET പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധപ്പെടുത്തും
ഹൈദരാബാദ് : തെലങ്കാന ഇന്റർ മീഡിയറ്റ് പരീക്ഷയിൽ 99 മാർക്ക് ലഭിക്കേണ്ടിയിരുന്ന വിദ്യാർത്ഥിക്ക് പൂജ്യം മാർക്ക് നൽകിയ അധ്യാപികയ്ക്ക് 5000 രൂപ പിഴ ചുമത്തി
തിരുവനന്തപുരം : ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷകൾ ഇന്ന് തുടങ്ങും
ന്യൂ ഡൽഹി : ലോക് സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ 23 നു നടക്കുന്നതിനാൽ 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കേരളാ എൻജിനീയറിങ് എൻട്രൻസ് പരീക്ഷ മാറ്റി വയ്ക്കും
തിരുവനന്തപുരം : പ്ലസ് ടു വാര്‍ഷിക പരീക്ഷയിലെ കെമിസ്ട്രി പരീക്ഷ കടുകട്ടിയായി എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍
കോട്ടയം : കേരളത്തിലെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്സ് അവാര്‍ഡ് എംജി സര്‍വകലാശാലയ്ക്ക് സമ്മാനിച്ചു
തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ചു നടത്താന്‍ തീരുമാനിച്ചു
മലപ്പുറം : ഇന്ത്യയിലെ ആദ്യ ഹൈടെക് വിദ്യാഭ്യാസ സംസ്ഥാനം കേരളം ആകുമെന്നും 2019 ജൂണ്‍ അധ്യയന വര്‍ഷത്തില്‍ തന്നെ സംസ്ഥാനത്തെ 141 അന്താരാഷ്ട്ര പൊതുവിദ്യാലയങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറിയില്‍ കണക്കിനും ഇനിമുതല്‍ പ്രാക്ടിക്കല്‍ വരുന്നു
എടത്വാ:ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡ് ഉൾപ്പെടെ 3 അവാർഡുകൾ എടത്വാ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന് ലഭിച്ചു
തിരുവനന്തപുരം; കേരളത്തിലെ സിബിഎസ്ഇ സ്കൂളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങളില്‍ ക്രോഡീകരണം അനിവാര്യമാണെന്നും, അതിനാല്‍ ഇത് എത്രയും വേഗം നടപ്പിലാക്കാനുള്ള നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രിന്‍സിപ്പല്‍മാരുടേയും മാനേജരര്മാരുടേയും സംയുക്തയോഗം ആവശ്യപ്പെട്ടു
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസരംഗത്ത് പരീക്ഷാഫലങ്ങള്‍ക്ക് ഏകീകൃതസ്വഭാവം കൊണ്ടുവരുമെന്ന് മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍
ന്യൂ ഡൽഹി :ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട് സര്‍വീസ് കമീഷന്ഡ ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ, മാർച്ച് 13 മുതൽ 28 ആം തീയതി വരെയാണ് പരീക്ഷ
ബംഗളുരു : ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേണിങ്ങ് ആപ്പ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ബൈജൂസ്
ന്യൂഡല്‍ഹി : അടുത്തവര്‍ഷംമുതല്‍ പത്താംക്ലാസില്‍ കണക്കിന് രണ്ടുതരം ബോര്‍ഡ് പരീക്ഷകളുണ്ടാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി
ചങ്ങനാശേരി: രാഷ്ട്ര സേവ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സെന്റർ ഫോർ പ്രമോട്ടിംങ്ങ് ടെക്നിക്കൽ എഡ്യുക്കേഷന്റെ സഹകരണത്തോടെ എസ്
കോട്ടയം : ഹര്‍ത്താല്‍മൂലം പരീക്ഷകള്‍ താളംതെറ്റുന്നത് തടയാന്‍ സര്‍വകലാശാലകള്‍ ശ്രമംതുടങ്ങി
ന്യൂഡല്‍ഹി : ഇത്തവണ മുതല്‍ സിബിഎസ്ഇ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ പൈതണ്‍, C++ എന്നീ പ്രോഗ്രാമിങ്ങ് ലാംഗ്വേജുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങുന്നു
മലപ്പുറം - പാലിയേറ്റീവ് പരിചരണത്തില്‍ ജനറല്‍, ബി
തിരുവനന്തപുരം : കേരള മീഡിയ അക്കാഡമി തിരുവനന്തപുരം, എറണാകുളം (കാക്കനാട്) സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കേണ്ട തീയതി 11 വരെ നീട്ടി
ന്യൂഡല്‍ഹി : സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ സമയം വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ഥനയെ ബാധിക്കാത്ത തരത്തില്‍ പുന:ക്രമീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍
തിരുവനന്തപുരം : ഗ്രാമവികസനവകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, വിവിധവകുപ്പുകളില്‍ എല്‍
കോട്ടയം : മഹാത്മാഗാന്ധി സര്‍വകലാശാല ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം : സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളില്‍ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പ് അവാര്‍ഡ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി : ഫെബ്രുവരി രണ്ട് മുതല്‍ ആരംഭിക്കുന്ന ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്) 2019 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റിൽ ലഭ്യമാണ്
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 291 ഒഴിവിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു
കൊച്ചി : വിദൂരവിദ്യാഭ്യാസത്തിന് ഗുണനിലവാരം ഉറപ്പുവരുത്താന്‍ അംഗീകൃത സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും അന്തിമപട്ടിക യു
തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും
മുംബൈ : മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വർക്ക് ഷോപ്പുകളിലം അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : ജനുവരി ഒന്നിന് നടത്താനിരിക്കുന്ന വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു
കോഴിക്കോട് : ആകാശവാണി പ്രാദേശിക വാര്‍ത്താവിഭാഗം കാഷ്വല്‍ ന്യൂസ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍, കാഷ്വല്‍ റീഡര്‍-കം-ട്രാന്സ്ലേറ്റര് എന്നിവരുടെ താത്കാലിക പാനല്‍ തയ്യാറാക്കുന്നു
ന്യൂ ഡൽഹി :റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രേഡ് സി ഓഫീസര്‍ തസ്തികയിലേക്ക് ലാറ്ററല്‍ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു
തിരുവന്തപുരം : കേരളത്തില്‍ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂള്‍ തലങ്ങളില്‍ അദ്ധ്യാപകരായി നിയമനം ലഭിക്കാനുളള നിലവാരം നിര്‍ണ്ണയിക്കുന്ന യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് 2019 ന് വിജ്ഞാപനമായി
കൊച്ചി :സെയിലര്‍ തസ്തികയില്‍ മെഗാ റിക്രൂട്ട്മെന്റിനൊരുങ്ങുകയാണ് നാവികസേന
ന്യൂ ഡൽഹി : മാനേജ്മെന്റ് ട്രെയിനി (ടെലികോം ഓപറേഷന്) തസ്തികയില്‍ 300 ഒഴിവുകളിലേക്ക് ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ) അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം :വിവിധ വകുപ്പുകളിലെ 118 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പിഎസ്സി യോഗം തീരുമാനിച്ചു
തിരുവനന്തപുരം : കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന് നടത്തുന്ന എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : എഞ്ചനീയറിംഗ് പ്രവേശനപരീക്ഷ മലയാളത്തിലും നടത്താന്‍ ശുപാര്‍ശ
ബംഗളുരു : ടാറ്റാ കൺസൾട്ടൻസി സർവീസസിൽ ഇനി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പുതിയ രീതി
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd