മഴക്കാലവും ഒപ്പം മഴക്കാല രോഗങ്ങളും ഇങ്ങെത്തി
പുതിയ സംസ്കാരങ്ങളും രുചികളും ജനകീയമാകുന്ന ഈ കാലത്ത് കഴിക്കുന്ന ഭക്ഷണം സ്വന്തം ജീവനപഹരിക്കുമെന്ന് ആരെങ്കിലും കരുതുമോ? കുടുംബവുമായുള്ള വിനോദയാത്രയ്ക്കിടെ കഴിഞ്ഞ ശനിയാഴ്ച ഉച്ചഭക്ഷണത്തിന് അനാമിക വർമ്മ എന്ന സ്കൂൾ വിദ്യാർത്ഥിനി തിരഞ്ഞെടുത്തത് പ്രോൺ ബിരിയാണിയും ലൈമും
ബേബി വൈപ്സ് ഉപയോഗിക്കുന്ന കുഞ്ഞുങ്ങളിൽ ഭക്ഷ്യ അലർജി വർധിച്ചു വരുന്നതായി പഠന റിപ്പോർട്ട്
ഏതാണ്ട് ഒരു മാസം കൂടിക്കഴിഞ്ഞാൽ വേനൽക്കാലം അവസാനിക്കാൻ പോകുകയാണ്
അടുത്ത ദിവസങ്ങളിൽ വിവാദമായ ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ ക്യാമ്പയിൻ വാർത്ത കേരളവും കടന്ന് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്
ഏത്തപ്പഴത്തില്‍ ഉള്ളതിന് തുല്യമായ അളവില്‍ പേരക്കയിലും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്
അത്ഭുത കാഴ്ചകളാണ് ചൈനയിലെ ടിയാന്മെന് പര്‍വ്വതം ഒരുക്കിയിരിക്കുന്നത്
അത്ഭുത കാഴ്ചകളാണ് ചൈനയിലെ ടിയാന്മെന് പര്‍വ്വതം ഒരുക്കിയിരിക്കുന്നത്
അത്ഭുത കാഴ്ചകളാണ് ചൈനയിലെ ടിയാന്മെന് പര്‍വ്വതം ഒരുക്കിയിരിക്കുന്നത്
തിരുവനന്തപുരം: ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് വാലൻറ്റയിൻ ദിനമായ ഫെബ്രുവരി 14 ന് ഉദയ സമുദ്ര ഗ്രൂപ്പിൻറെ സഹോദര സ്ഥാപനമായ ശംഖുമുഖത്തെ ഉദയ സ്യൂട്ട്സ് ഹൃദയത്തിൻന്റെ മാതൃകയിൽ 150 ഇനങ്ങളിലുള്ള ഡസ്സേർട്ടുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചുകൊണ്ട് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലേക്ക് ഇടം പിടിക്കുകയാണ്
തിരുവനന്തപുരം: ഈ മാസം 17 മുതൽ 21 വരെ തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിലെ സെന്റർ ഫോർ ഇന്നവേഷൻ ആക്ഷന്റെ (സിസ്സ ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ വാഴ മഹോത്സവത്തോട് അനുബന്ധിച്ച് കർഷകർക്കായി നടത്തുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
പ്രമുഖരായ ടാറ്റ മോട്ടോഴ്സിന്റെ സബ് ബ്രാൻഡ് ടാമോ ശ്രീനിയിലെ ആദ്യ വാഹനം റെയ്സ്മോ ഇന്ത്യയിലേക്കെത്തുന്നു
തിരുവനന്തപുരം: ഹാർട്ട് ഫുൾ നെസ്സിന്റെ നാലാം രാജ്യാന്തര പ്രചാരകനായ കമലേഷ് പട്ടേലും പരിശീലകൻ ജോഷ്വ പൊള്ളോക്കും ചേർന്ന് രചിച്ച ദി ഹാർട്ട് ഫുൾനെസ് വേ എന്ന പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനം ഗവർണർ നിർവ്വഹിച്ചു
ഒരു ലുങ്കിക്ക് കൂടി വന്നാൽ 200 രൂപയാകും വില
തെയ്യവും തിറയും കാതിനും കഴുത്തിനും അഴകേകുന്ന കാഴ്ച ചിന്തനാധീതമാണല്ലോ? എന്നാൽ ആ തെറ്റിദ്ധാരണകളെ കാറ്റിൽ പറത്തുകയാണ് ഫാഷൻ ലോകം
100 ഗ്രാം ഏത്തപ്പഴത്തിൽ ഏകദേശം 90 കലോറി ഉൗർജമുണ്ട്
പ്രായമായവരുടെ ആരോഗ്യജീവിതത്തിനു വെളുത്തുളളി സഹായകം
തിരുവനന്തപുരം:ക്ഷയരോഗത്തെ രാജ്യത്തുനിന്ന് തുടച്ച് നീക്കാൻ ഊർജിത കർമ്മ പദ്ധതികൾ വരുന്നു
മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണെന്നറിഞ്ഞിട്ടും അത് ഒഴിവാക്കാത്ത ഒരുപാട് പേര് നമ്മുക്ക് ചുറ്റിലുമുണ്ട്
ഒരാളുടെ അനുമതിയോടെ അയാളെ ആലിംഗനം ചെയ്യുന്നത് ഒരിക്കലമൊരു തെറ്റല്ല
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അതിവേഗ കാര്‍ ഉറൂസ് ഇന്ത്യയിലെത്തി
ചച്ചക്കറികള്‍ കേടായി പോകുന്നു, അല്ലെങ്കില്‍ കുറേ ദിവസം സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്നില്ല എന്ന് പരാതിപ്പെടുന്ന അമ്മമാര്‍ക്കായി ചില പൊടിക്കൈകള്‍
ആവശ്യമായ സാധനങ്ങള്‍
നെയ്യ് - മൂന്ന് ടിസ്പൂണ്‍
തേങ്ങ - മൂന്ന് ടിസ്പൂണ്‍
പഴം - ഒന്ന് (ചെറുതായ് അരിഞ്ഞത്)
പഞ്ചസാര - അരകപ്പ്
ശുദ്ധമായ പശുവിന് പാല് - കാല് കപ്പ്
ആവശ്യത്തിന് അണ്ടി പരിപ്പ്,മുന്തിരി
തയ്യാറാക്കുന്ന വിധം
ചൂടാക്കിയ പാനില്‍ അല്പം നെയ്യ് ഒഴിച്ച് നാളികേരം ഏകദേശം ബ്രൗണ്‍ നിറം ആകുന്നത് വരെ ഇളക്കി വറുത്തത് കോരി എടുക്കുക
ആദ്യം ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് അരകപ്പ് പഞ്ചസാര ചേര്‍ത്ത് വെള്ള നിറത്തില്‍ കുഴമ്പ് പരുവമാകും വിധം
നന്നായി പതപ്പിക്കുക
ആവശ്യമായ സാധനങ്ങള്‍
അരക്കപ്പ് ചോറ് നന്നായി അരച്ചെടുത്തത്
ഒരു ഉരുളന്‍കിഴങ്ങ് പകുതി പുഴുങ്ങി ഉടച്ചത്
ഒരു ക്യാരറ്റ് ചീന്തി എടുത്തത്
ക്യാബേജ് ചെറുതായി അറിഞ്ഞത്
അല്‍പ്പം ഗ്രീന്‍പീസ്
അല്‍പ്പം കടല
പച്ച മുളക് ചെറുതായി അരിഞ്ഞത്
ഇഞ്ചി,മല്ലിയില,കറിവേപ്പില
സവാള മീഡിയം അരിഞ്ഞത്
ഗരം മസാല,മുളക് പൊടി
മഞ്ഞള്‍ പൊടി ,വാളന്പുളിപിഴിഞ്ഞത്
മസാല തയ്യാറാക്കുന്ന വിധം
ഓയിലില്‍ സബോള,ഇഞ്ചി,പച്ചമുളക്,എന്നിവ ഇട്ട് വഴറ്റി എടുക്കുക
വർണക്കടലാസുകളിൽ വിവിധ ചേരുവകളിൽ വരുന്ന ചോക്ലേറ്റ് എല്ലാവർക്കും ഇഷ്ട്ടമാണ്
ന്യൂഡില്‍സ് പ്രമികള്ക്കായി ചൈനയില്‍ നിന്ന് വേറിട്ടൊരു വാര്‍ത്ത
ലോകത്തിലെ ഏറ്റവും കൂടുതല്‍ നീളമുള്ള ന്യൂഡില്‍സ് നിര്‍മ്മിച്ച് ലോക റെക്കോഡില്‍ ഇടം പിടിച്ചിരിക്കുകയാണ് ചൈന
എക്റ്റോപിയ കോര്‍ഡിസ് എന്ന ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വമായ അവസ്ഥ നേരിടുകയാണ് വാനലോപ്പ്
ബദാം ,അണ്ടിപ്പരിപ്പ് ,പിസ്ത തുടങ്ങിയ ഡ്രൈഫ്രൂട്സ് ഇടക്ക് കൊറിക്കാം ഇഷ്ട്ടപ്പെടുന്ന ആളാണോ നിങ്ങൾ ? എങ്കിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറക്കാൻ ഈ ശീലം സഹായിക്കും
കാഴ്ച ഇല്ലാത്ത ഇരുട്ടിന്റെ ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനെ ബുദ്ധിമുട്ടാണ്
കൊച്ചു കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ജന്മവൈകല്യമാണ് മുച്ചുണ്ട്
നമ്മളിൽ പലരും യൗവനം നിലനിർത്താനായി നെട്ടോട്ടമോടുമ്പോൾ മനുഷ്യ ശരീരത്തിനുവേണ്ടി എപ്പോഴും ചിന്തിക്കുന്ന എല്ലാ നിർദേശങ്ങളും നൽകുന്ന തലച്ചോറിന്റെ യൗവനമോ?
ഇതാ അമേരിക്കയിലെ റഷ് സർവകലാശാലയിലെ ഒരുകൂട്ടം ഗവേഷകർ തലച്ചോറിന്റെ യൗവനത്തെ കുറിച്ച് ചിന്തിച്ചു
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd