കൊച്ചി : നമ്മുടെ നിരത്തുകളില്‍ ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന കാറുകള്‍ സങ്കല്‍പ്പിക്കാനാകുമോ
പുതിയ കാറുകളുടെ സുരക്ഷ പരിശോധിക്കുന്ന ഗ്ലോബൽ NCAP ടെസ്റ്റിലാണ് ഇന്ത്യൻ വാഹനമായ ടാറ്റാ നെക്സോൺ 4 സ്റ്റാർ റേറ്റിങ്ങിൽ പാസായത്
കാലിഫോർണിയ: ജപ്പാൻ വെള്ളപ്പൊക്ക ബാധിതരെ തങ്ങളുടേതായ രീതിയിൽ സഹായിക്കാനൊരുങ്ങി ആപ്പിൾ
സിയോൾ: മൊബൈൽ ഭീമനായ സാംസങ് ഒരേ സമയം രണ്ട് മൊബൈലുകൾ ചാർജ് ചെയ്യാൻ സൗകര്യമുള്ള വയർലെസ്സ് ചാർജർ പുറത്തിറക്കുന്നതായി റിപ്പോർട്ട്
റോയൽ എൻഫീൽഡ് ക്ലാസിക് 500 പെഗാസസ് എഡിഷൻറെ വിൽപന മാറ്റി വച്ചതായി അറിയിച്ച് കമ്പനി
വൻ വിലക്കുറവുമായാണ് ഹ്യൂണ്ടായ് പുതിയ ഐ-20 ഓട്ടോ പുറത്തിറങ്ങുന്നത്, ഏകദേശം 2
ഏതാനും ആഴ്ചകൾക്ക് മുൻപാണ് മുൻനിര സ്മാർട്ട് ഫോൺ കമ്പനിയായ ഷവോമി, റെഡ്മി വൈ2 അവതരിപ്പിച്ചത്
ഇന്ത്യൻ വിപണിയെ പിടിച്ചു കുലുക്കിയാണ് ഷവോമിയുടെ പുതിയ പോക്കറ്റ് സ്പീക്കർ 2 എത്തുന്നത്
അമേരിക്കൻ ബഹിരാകാശ ഏജൻസി, നാസ, തങ്ങളുടെ ഏറ്റവും പുതിയ ചൊവ്വാ ഗ്രഹ ദൗത്യമായ ഇൻസൈറ്റ് വിജയകരമായി വിക്ഷേപിച്ചു
മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണായ X4 - 6GB ഇന്ന് മുതൽ ഇന്ത്യൻ മാർക്കറ്റുകളിൽ ലഭ്യമാകും
ലണ്ടൻ: സോഷ്യൽ മീഡിയയുടെയും സാങ്കേതിക വിദ്യയുടെയും അമിത ഉപയോഗം ജീവിത വിജയം നേടിത്തരില്ലെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്
രാജ്യത്തെ 11,000 ട്രെയിനുകളിലും 8,500 സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സംവിധാനം നടപ്പിലാക്കും
ന്യൂയോർക്ക് മുതൽ ലണ്ടൻ വരെയുള്ള റെക്കോർഡ് ഇട്ട് യാത്രവിമാനം
ഡിജിറ്റൽ ഇമേജിംഗ് പ്രിന്റിംഗ് സൊലൂഷൻസ് സേവനദാതാക്കളായ എപ്സണ്, പിക്ചർ മേറ്റ് പിഎ 245 ഫോട്ടോ പ്രിന്ററിന്റെ പരിഷ്കരിച്ച പതിപ്പ് പിക്ചർമേറ്റ് പിഎം 520 വിപണിയിൽ ഇറക്കി
സാംസങ് ഗാലക്സി ഓണ്‍ 7 പ്രൈം സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലവതരിപ്പിച്ചു
മുഷിഞ്ഞ തുണികൾ അലക്കിത്തരാനായിപ്രവർത്തിക്കുന്ന വാഷിങ് മെഷീനുകൾ നാം ഉപയോഗിക്കാറുണ്ട് എന്നാൽ ഒരു സ്വിച്ച് ഇട്ടാൽ ഏതു ഡ്രസ്സും ഭംഗിയായി മടക്കി കയ്യിൽ തരുന്ന റോബോട്ടിനെ ഉണ്ടാക്കിയിരിക്കുകയാണ് ജപ്പാനിലെ സെവൻ ഡ്രീമേഴ്സ് ലാബോറട്ടറി
വിദൂര നിയന്ത്രിത പേടകങ്ങളായ ഡ്രോണുകൾ ഇന്ന് സർവ സാധാരണ മായി ക്കൊണ്ടിരിക്കു കയാണല്ലോ
ലണ്ടന്‍ : കേവലം ഒരു ബട്ടണിന്റെ സഹായത്താല്‍ വോയ്സ് കോള്‍ ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ തന്നെ ആ കോള്‍ കട്ടാകാതെ വീഡിയോ കോളിലേക്ക് മാറാം
ഫ്രാങ്ക്ഫുര്‍ട്ട് : വൈറസിന്റെ സഹായത്തോടെ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ ആര്‍ക്കുവേണമെങ്കിലും കടന്നുകയറാമെന്ന് കണ്ടെത്തല്‍
മനുഷ്യനെ വെല്ലുന്ന തരത്തില്‍ വ്യായാമം ചെയ്യുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജപ്പാനിലെ ശാസ്ത്രജ്ഞന്മാര്
സന്ദേശങ്ങളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് വാട്സ്ആപ്പ് നിലച്ചു
പുതുവത്സര രാവില്‍ ആശംസകള്‍ അയ്ക്കാന്‍ വാട്സ്ആപ്പ് എടുത്തവര്‍ക്ക് നിരാശ
പഴയ ഐഫോണുകളുടെ പ്രവര്‍ത്തന വേഗത കമ്പനി ഇടപ്പെട്ട് കുറച്ചത് വിവാദമായതോടെ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞ് ആപ്പിള്‍
309 രൂപയുടെ ഓഫറില്‍ ഡാറ്റ പരിതിയില്‍ വ്യത്യാസം വരുത്തികൊണ്ട് ഐഡിയയുടെ പുതുവത്സര ഓഫര്‍
വീഡിയോകള്‍ കാണാനായി പ്രത്യേക പോപ്പപ്പ് സ്ക്രീന്‍ നല്കുന്ന പിക്ചര്‍ ടു പിക്ചര്‍ മോഡുമായി വാട്സ്ആപ്പ് എത്തുന്നു
അര്‍ബുദ ബാധിതരുടെ മാനസികാവസ്ഥയും, ശാരീരികക്ഷമതയും ജീവിതനിലവാരവും കണക്കാക്കാന്‍ ഇമോജികള്‍ ഉപയോഗിച്ചാല്‍ മതിയെന്ന് പുതിയ പഠനങ്ങള്‍
വാട്സ്ആപ്പിലെ നടുവിരല്‍ ഇമോജിക്ക് സംസ്കാര ശൂന്യതയും അശ്ലീലവുമാണെന്ന് കാട്ടി ഡല്‍ഹിയിലെ അഭിഭാഷകന് വാട്സ്ആപ്പിന് നല്കിയ നോട്ടീസിനെ തുടര്‍ന്നാണ് ഈ പരിഷ്കരണം
ഹൃദയാരോഗ്യം നിങ്ങളെ അകറ്റുന്ന പ്രശ്നമാണോ? എന്നാല്‍ ഇനി വാച്ച് ഞെക്കി ഹൃദയാരോഗ്യം അറിയാം
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd