കൊച്ചി : രാമായണ കഥയെ ആസ്പദമാക്കി ഓം റൗത്ത് ഒരുക്കുന്ന പ്രഭാസ് ചിത്രം ' ആദിപുരുഷി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കിയ MY TALKING TOM FRIENDS ഗെയിമിന് റെക്കോഡ് നേട്ടം
ആലപ്പുഴ :സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്റ് ആയ ടിക്ക് ടോക്കില്‍ താരമായി കായംകുളത്തിന്റെ മുത്ത് ഭവ്യ പിള്ള
കൊച്ചി :ഹാസ്യത്തിന്റെ മേന്പൊടിയില് ഷാജിമാരുടെ കഥ പറഞ്ഞു കുടുംബ പ്രേക്ഷകരുടെ മനം നിറച്ച 'മേരാ നാം ഷാജി' ബോക്സ് ഓഫീസുകളിലും വന്‍ ഹിറ്റ്
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമായ പി എം നരേന്ദ്രമോദി ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 11 നു തീയേറ്ററുകളിലെത്തും
തിരുവനന്തപുരം: പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി അന്തരിച്ചു
മുംബൈ : അമേരിക്കൻ ഗായകൻ നിക്ക് ജോനാസും നടി പ്രിയങ്കാ ചോപ്രയും, വിവാഹം നടന്ന് 90 ദിവസമായപ്പോഴേക്കും വേർപിരിയനാലോചിക്കുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം : 2018 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : 49 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
ഹൈദരാബാദ് : തെലുങ്ക് ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് സംവിധായകന് കോടി രാമകൃഷ്ണ അന്തരിച്ചു
തിരുവനന്തപുരം :കേരള സംസ്ഥാന അവാർഡ് ആദ്യഘട്ട സ്ക്രീനിംഗ് അവസാനിച്ചു
തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് ജഗതി ശ്രീകുമാര്‍ ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു
കൊച്ചി :സംവിധായകന് വിനയന് മുന്‍നിര താരങ്ങളും സംഘടനകളും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒഴിയുന്നു
ലണ്ടൻ :ബാഫ്റ്റാ പുരസ്കാരത്തിളക്കത്തിൽ റോമയും ദി ഫേവറിറ്റും
ഹൈദരാബാദ് :തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി (21) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു :വിജയ് സേതുപതിയും തൃഷയും അവിസ്മരണീയമായ പ്രകടനം കാഴ്ച വച്ച 96 എന്ന ചിത്രം തെന്നിന്ത്യ മുഴുവനും സൂപ്പര്‍ഹിറ്റായിരുന്നു
തൃശൂർ : പ്രമുഖ നാടകകൃത്തും നാടക സംവിധായകനും ചിത്രകാരനുമായ തുപ്പേട്ടന് എന്ന സുബ്രഹ്മണ്യന് നമ്പുതിരി അന്തരിച്ചു
കൊച്ചി :നീണ്ടകാല ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
കൊച്ചി : നടനും, സംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീനിവാസൻറെ ആരോഗ്യനിലയില്‍ പുരോഗതി
പ്രശസ്ത തമിഴ് സംവിധായകന് റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പേരന്പ് എന്ന തമിഴ് ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും
കൊച്ചി :പൂമരത്തിനു ശേഷം കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി
കൊച്ചി : രാം ചരണിനെ നായകനാക്കി ബോയപ്പെട്ടി ശ്രീനു സംവിധാനം ചെയ്ത വിനയ വിധേയ രാമ ഫെബ്രുവരി ഒന്ന് മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു
മുംബൈ സല്മാന് ഖാന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭാരത്
മുസൂരി : ഷാഹിദ് കപൂര്‍ നായകനാകുന്ന കബീര്‍ സിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ ജനറേറ്റര്‍ ഓപ്പറേറ്റര്‍ അപകടത്തില്‍ മരിച്ചു
കൊച്ചി :അപ്പോജി ഫിലിംസിൻറെ ബാനറില്‍ ഷാജി ചങ്ങരംകുളം നിര്‍മ്മിച്ച് ആദി രചനയും സംവിധാനവും ചെയ്യുന്ന പന്ത് എന്ന ചിത്രം നാളെ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും
ചെന്നൈ : ധനുഷ് നായകനായ വേലൈ ഇല്ലാ പട്ടധാരി, അനിമേഷന്‍ ചിത്രമായ കൊച്ചടയാന് എന്നീ ചിത്രങ്ങളുടെ സംവിധായികയും രജനികാന്തിൻറെ രണ്ടാമത്തെ മകളുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
കൊച്ചി :ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്ന് പ്രഥ്വിരാജ്
2019 ഓസ്കര് പുരസ്കാരത്തിനുള്ള നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു
കൊച്ചി : ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' ട്രെയിലര്‍ റിലീസ് ചെയ്തു
കൊച്ചി :നവാഗതനായ രജിഷ് മിഥിലയുടെ സംവിധാനത്തിലൊരുങ്ങുന്ന വാരിക്കുഴിയിലെ കൊലപാതകം റിലീസിനൊരുങ്ങുന്നു
വട ചെന്നൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അസുരന്
പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിൻറെ ചിത്രീകരണം പൂര്‍ത്തിയായി
സോഷ്യല്‍ മീഡിയയില്‍ വൈറലായി 10 ഇയര്‍ ചലഞ്ച്
ചെന്നൈ : കമല്ഹാസന് നായകനാവുന്ന ഇന്ത്യന്‍ 2 ൻറെ ചിത്രീകരണം തുടങ്ങി
കൊച്ചി :ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ നിവിന്‍ പോളി ചിത്രം മിഖായേല്‍ നാളെ തിയറ്ററുകളിലേക്ക്
ചെന്നൈ :സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ ചിത്രം പേട്ട
ചെന്നൈ :ആരാധകരെ ഹരം കൊള്ളിച്ചു കൊണ്ട് റിലീസിനെത്തിയ രജനികാന്ത് ചിത്രം ‘പേട്ട’ ഇൻറെർനെറ്റിൽ
കൊച്ചി : രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന കാഞ്ചന 3യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
തിരുവനന്തപുരം : കേരള സര്‍ക്കാരിൻറെ ഈവര്‍ഷത്തെ ഹരിവരാസനം പുരസ്കാരം ഗായിക, പി
കൊച്ചി : പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ലൂസിഫര്‍ ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യും
കൊച്ചി :കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി നായകനാകുന്ന മിഖായേലിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
കൊച്ചി : കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിൻറെ ജീവിതം പ്രമേയമാക്കുന്ന ചിത്രം മഹാരാജാസ് ക്യാമ്പസില്‍ പുരോഗമിക്കുന്നു
ഭുവനേശ്വർ :പ്രശസ്ത ഒഡിയ സിനിമാ താരം സിമ്രാന് സിംഗിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി : റേഡിയോ, നാടക, ടെലിവിഷൻ ആർട്ടിസ്റ്റുമായ കെ ജി ദേവകിയമ്മ നിര്യാതയായി
കൊച്ചി : വീണ്ടുമൊരു ഫുട്ബോള്‍ ചിത്രം കൂടി തീയേറ്ററുകളിലെത്തുകയാണ്
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd