തിരുവനന്തപുരം: ഇന്ത്യയിലെയും സ്പെയിനിലെയും ടൂറിസം, സംസ്കാരം എന്നിവ അടുത്തുകണ്ട് അവയെ രണ്ടു രാജ്യങ്ങളുടെയും വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടായി പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്പെയിനിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും, കലാ-സാംസ്കാരിക പ്രവർത്തകരും അടങ്ങുന്ന സംഘം കേരള സന്ദർശിക്കുകയാണ്