ന്യൂ ഡൽഹി : ലോക ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും
ന്യൂ ഡൽഹി : വിവാദ കാർഷിക നിയമങ്ങൾ ശരിയായ കൂടിയാലോചനകൾക്കും വിദഗ്ധാഭിപ്രായങ്ങൾക്കും ശേഷമാണ് അവതരിപ്പിച്ചതെന്ന് കേന്ദ്ര സർക്കാർ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച വിവരാവകാശ നിയമമനുസരിച്ചുള്ള അന്വേഷണത്തിന് നിഷേധാത്മക നിലപാട്
വാഷിംഗ്ടൺ : അമേരിക്കൻ ജനപ്രാതിനിധ്യ സഭയിൽ നടന്ന വോട്ടെടുപ്പിൽ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനമായി
ന്യൂ ഡൽഹി :സുപ്രീം കോടതി രൂപീകരിച്ച വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് സമരം ചെയ്യുന്ന കർഷക സംഘടനകൾ
ന്യൂ ഡൽഹി : കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്നു കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് ഇനി ഒരുത്തരവുണ്ടാകുന്നത് വരെ സുപ്രീം കോടതി സ്റ്റേ ചെയ്തു
കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില് അന്വേഷണം തുടരാൻ ഹൈക്കോടതി സിബിഐ ക്ക് അനുമതി നൽകി
ഇസ്താൻബുൾ : തുർക്കിയിൽ അർദ്ധ നഗ്നരായ യുവതികളാൽ ചുറ്റപ്പെട്ട് ഫോട്ടോ എടുക്കുകയും അവരെ പൂച്ചക്കുട്ടികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത മത പ്രചാരകന് 1075 വർഷത്തെ തടവ് ശിക്ഷ
വാഷിംഗ്ടൺ : വാഷിങ്ടണിലെ ക്യാപിറ്റോൾ ഹില്ലിൽ ട്രംപ് അനുകൂലികൾ നടത്തിയ അക്രമത്തെ തുടർന്ന്, ട്രംപിന്അനുകൂലമായി പ്രചാരണം നടത്തുന്ന 70,000 അക്കൗണ്ടുകൾ ട്വിറ്റർ സസ്പെന്റ് ചെയ്തു
പൂനെ : കോവിഡ് 19 നെതിരായ പ്രതിരോധ വാക്സിൻ വഹിച്ചുകൊണ്ടുള്ള ആദ്യ ബാച്ചിലെ മൂന്നു ട്രക്കുകൾ പൂനെ സിറം ഇന്സ്ടിട്യൂട് ൽ നിന്ന് പുറപ്പെട്ടു
ന്യൂ ഡൽഹി : ഗൾവാൻ താഴ്വരയിലും ഇന്ത്യ - ചൈന അതിർത്തിയിലെ മറ്റു പ്രദേശങ്ങളിലും സംഘർഷ സ്ഥിതി തുടരുമ്പോഴും, സൈനികരുടെ എണ്ണത്തിൽ ഇരു രാജ്യങ്ങളും ചില കുറവുകൾ വരുത്തിയതായി റിപ്പോർട്ട്
കൊൽക്കത്ത : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാദുദിൻ ഒവൈസിയുടെ പാർട്ടിയായ AIMIM നോ അവർ പിന്തുണയ്ക്കുന്ന മറ്റാർക്കെങ്കിലുമോ വോട്ടു നൽകരുതെന്ന് ബംഗാളിലെ മുസ്ലിം പുരോഹിത സംഘടനയുടെ ആഹ്വാനം
ശ്രീനഗർ : കശ്മീരിലെ ഷോപ്പിയാനിൽ കഴിഞ്ഞ ജൂലൈ എട്ടാം തീയതി നടന്ന വ്യാജ ഏറ്റുമുട്ടൽ, 20 ലക്ഷം രൂപ പ്രതിഫലത്തിന് വേണ്ടി പ്രതിസ്ഥാനത്തുള്ള ക്യാപ്റ്റൻ ചമച്ചതാണെന്ന് കുറ്റപത്രം
ചെന്നൈ : പുതുച്ചേരി ലെഫ്
ന്യൂ ഡൽഹി : മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഗ്രാമ സന്ദർശനം കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി
മുംബൈ : മൊബൈൽ ഫോൺ മോഷണം ആരോപിച്ച് മുംബൈയിൽ രണ്ടു യുവാക്കൾക്ക് ആൾക്കൂട്ടത്തിന്റെ ക്രൂര പീഡനം
ന്യൂ ഡൽഹി : കോവിഡ് 19 തിനെതിരായ പ്രതിരോധ കുത്തിവയ്പ്പ്, രാജ്യ വ്യാപകമായി ഈ മാസം 16 മുതൽ എടുത്തു തുടങ്ങും
ന്യൂ ഡൽഹി : 2019 ഫെബ്രുവരി 26 ആം തീയതി ഇന്ത്യൻ വ്യോമസേന നടത്തിയ ബാലക്കോട്ട് ആക്രമണത്തിൽ 300 പാക് ഭീകരർ കൊല്ലപ്പെട്ടിരുന്നുവെന്ന് മുൻ പാകിസ്ഥാൻ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തൽ
ന്യൂ ഡൽഹി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കർഷകരുമായി സർക്കാർ ഇന്ന് എട്ടാം വട്ട ചർച്ചകൾ നടത്തും
വാഷിംഗ്ടൺ : അമേരിക്കൻ പാർലമെന്റ് മന്ദിരത്തിലേക്ക് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ ഇരച്ചു കയറിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് പോലീസ് സ്ഥിരീകരിച്ചു
വാഷിംഗ്ടൺ : യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ പ്രതിഷേധം
ന്യൂ ഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ കൊറോണാ പ്രതിരോധ കുത്തിവയ്പ്പിനായുള്ള ഡ്രൈ റണ്ണിനിടയിൽ, പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ വാക്സിനുകളടങ്ങിയ പെട്ടികൾ സൈക്കിളിൽ കൊണ്ടുപോയതായി വാർത്ത
ന്യൂ ഡൽഹി : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ പാസ്സാക്കിയ നിർബന്ധിത മതപരിവർത്തനം തടയൽ നിയമങ്ങൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു
ബംഗളുരു : മൂന്നു വർഷം മുൻപ്, തന്നെ വിഷം കലർത്തിയ ഭക്ഷണം തന്ന് കൊലപ്പെടുത്താൻ ശ്രമമുണ്ടായതായി ISRO യിലെ മുതിർന്ന ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ
കൊച്ചി : വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് വിധേയമാക്കിയ കേസിൽ, പ്രതികളെ വെറുതെ വിട്ടുകൊണ്ട് പാലക്കാട് പോക്സോ കോടതി പുറപ്പെടുവിച്ചിരുന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ബെയ്ജിങ് : യൂറോപ്പ്യൻ യൂണിയനും ചൈനയുമായി ദീർഘകാല വ്യാപാരക്കരാർ ഒപ്പിടാൻ ധാരണയായി
ന്യൂ ഡൽഹി : കർഷക നേതാക്കളുമായി സർക്കാർ ഇന്ന് നടത്തിയ ആറാം വട്ട ചർച്ചയിലും സമരം പിൻ വലിക്കുന്നതിനെപ്പറ്റി തീരുമാനമായില്ല
ചണ്ഡീഗഡ് : കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ, ഹരിയാനയിൽ നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷിയായ ജെജെപി ക്കും വൻ തിരിച്ചടി
ബംഗളുരു : കർണാടകാ സംസ്ഥാനത്തെ പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തു വന്നപ്പോൾ ബിജെപി പിന്തുണയോടെ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് മുൻതൂക്കം
ചെന്നൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എൽ ശിവരാമ കൃഷ്ണൻ ബി ജെ പി യിൽ ചേർന്നു
ന്യൂ ഡൽഹി : ചൈനയുമായി ഉണ്ടായിട്ടുള്ള അതിർത്തി സംഘർഷം ലഘൂകരിക്കാനായി ഇതുവരെ ഉണ്ടായ നടപടികളിൽ അർത്ഥ പൂർണ്ണമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കി
ന്യൂ ഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് നൂറിലധികം വരുന്ന മുൻ IAS ഉദ്യോഗസ്ഥർ അയച്ച കത്തിലാണ് ഈ പരാമർശമുള്ളത്
അയോദ്ധ്യ : അയോധ്യയിലെ പുതിയ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ധന ശേഖരണം ജനുവരി 15 ആം തീയതി തുടങ്ങുമെന്ന് വിശ്വ ഹിന്ദു പരിഷത്
ലണ്ടൻ : യു കെ യിൽ ചൊവ്വാഴ്ച 53,135 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
ന്യൂ ഡൽഹി : ഡൽഹി അതിർത്തിയിൽ, പുതിയ കാർഷിക നിയമങ്ങൾക്കെതിരായി ഒരു മാസത്തിലേറെയായി പ്രക്ഷോഭം നടത്തുന്ന കർഷകർ, കേന്ദ്ര സർക്കാർ ക്ഷണം സ്വീകരിച്ച്, ഇന്ന് മറ്റൊരു വട്ടം ചർച്ച കൂടി നടത്തുന്നു
ഗാന്ധി നഗർ : ഗുജറാത്തിലെ ബറൂച് എംപിയും ആദിവാസി നേതാവുമായ മൻസുഖ് വാസവ ബിജെപിയിൽ നിന്ന് രാജി വച്ചു
ഗുവാഹട്ടി : ആസ്സാമിൽ കോൺഗ്രസ്സിന്റെ രണ്ടു സിറ്റിംഗ് എം എൽ എ മാർ ബിജെപിയിൽ ചേർന്നു
തിരുവനന്തപുരം : കുടിയൊഴിപ്പിക്കലിനിടെ ശരീരത്തിൽ തീ പടർന്ന് , നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവത്തില് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്ദേശം
ചെന്നൈ : രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്നും സൂപ്പർ സ്റ്റാർ രജനീ കാന്ത് തൽക്കാലം പിന്മാറി
ന്യൂ ഡൽഹി : ബ്രിട്ടനില് നിന്നെത്തിയ ആറ് യാത്രക്കാരിൽ, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
ചണ്ഡീഗഡ് : കർഷക നിയമങ്ങൾക്കെതിരെ നടന്നു വരുന്ന പ്രക്ഷോഭത്തിനിടെ പഞ്ചാബിൽ 1500 ലധികം മൊബൈൽ ടവറുകൾ നശിപ്പിക്കപ്പെട്ടു
മുംബൈ : ടെലിവിഷൻ റേറ്റിംഗ് നിശ്ചയിക്കുന്ന BARC (Broadcast Audience Research Council) മുൻ തലവൻ, പാർത്തോ ദാസ്ഗുപ്ത, റിപ്പബ്ലിക് ടി വി ചാനലിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായി മുംബൈ പോലീസ്
ന്യൂ ഡൽഹി : സമരം ചെയ്യുന്ന കർഷക സംഘടനകളുടെ പ്രതിനിധികളെ കേന്ദ്ര സർക്കാർ 30 ആം തീയതി ചർച്ചയ്ക്ക് ക്ഷണിച്ചു
പാറ്റ്ന : ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കൊണ്ടുവന്ന, നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമങ്ങൾക്കെതിരെ എൻ ഡി എയിലെ തന്നെ ഘടക കക്ഷിയായ ജനതാ ദൾ യുണൈറ്റഡ്, പ്രമേയം പാസ്സാക്കി
ന്യൂ ഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 136 ആമത് സ്ഥാപക ദിനമായ ഇന്ന്, ചടങ്ങുകളിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധി വിദേശത്തു പോയതിനെതിരെ ബിജെപി രംഗത്ത്
ന്യൂ ഡൽഹി : രാജ്യത്തെ ആദ്യ ഡ്രൈവർ ഇല്ലാത്ത വൈദ്യുത ട്രെയിൻ, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു
ന്യൂ ഡൽഹി : രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് നടപടികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി നാല് സംസ്ഥാനങ്ങളിൽ ഇന്നുമുതൽ വാക്സിനേഷന്റെ ഡ്രൈ റൺ നടക്കും
ഇസ്ളാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിൽ കുറഞ്ഞത് ഏഴു സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ, കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്ക്കുമുന്നില് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന് മരിച്ചു
ന്യൂ ഡൽഹി : കാർഷിക നിയമങ്ങൾക്കെതിരായി കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകിക്കൊണ്ട്, ഘടക കക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക പാർട്ടി, എൻ ഡി എ മുന്നണി വിട്ടു
ഭോപ്പാൽ : ഉത്തർപ്രദേശിനു പിന്നാലെ, മറ്റൊരു ബിജെപി ഭരണ സംസ്ഥാനമായ മധ്യപ്രദേശിലും 'ലവ് ജിഹാദ്' നിയമത്തിന് മന്ത്രി സഭ അംഗീകാരം നൽകി
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd