അഹമ്മദാബാദ് : ഗുജറാത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം
ന്യൂ ഡൽഹി : കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിൽ ആക്ടിവിസ്റ്റ് ദിശ രവിക്ക് ഡൽഹി കോടതിജാമ്യം അനുവദിച്ചു
ന്യൂ ഡൽഹി : എസ് എൻ സി ലാവലിൻ അഴിമതി കേസ് പരിഗണിക്കുന്നത്, സിബിഐ യുടെ ആവശ്യ പ്രകാരം സുപ്രീം കോടതി വീണ്ടും മാറ്റി വച്ചു
മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ഉയർന്നു വരുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ഇന്ത്യയിൽ മറ്റു പല സംസ്ഥാനങ്ങളിലും അത്ര തീഷ്ണമായല്ലെങ്കിലും രോഗ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി റിപ്പോർട്ട്
ന്യൂ ഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 14,059 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു
വാഷിംഗ്ടൺ : ഏഴു മാസത്തെ സഞ്ചാരത്തിന് ശേഷം, അമേരിക്കയുടെ പേഴ്സിവേറാൻസ് പേടകം ചൊവ്വാ ഗ്രഹത്തിൽ വിജയകരമായി ലാൻഡ് ചെയ്തു
ന്യൂ ഡൽഹി : രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു
വാഷിംഗ്ടൺ : കാപ്പിറ്റോൾ ഹിൽ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ മുൻ രാഷ്ട്രപതി ഡൊണാൾഡ് ട്രംപിനെതിരായി നടന്ന ഇംപീച്ച്മെന്റ് നടപടികളിലെ രണ്ടാം ഘട്ടത്തിൽ, അദ്ദേഹം കുറ്റവിമുക്തനായി
ന്യൂ ഡൽഹി : ഉത്തരേന്ത്യയിൽ പലയിടത്തും ഇന്നലെ രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
ന്യൂ ഡൽഹി : ഉത്തരാഖണ്ഡിൽ ഉണ്ടായ മലയിടിച്ചിലിലും മിന്നൽ പ്രളയത്തിലും 7 മരണങ്ങൾ സ്ഥിരീകരിച്ചു
തിരുവനന്തപുരം : ശബരിമലയിൽ ആചാര സംരക്ഷണത്തിന് പുതിയ നിയമം കൊണ്ട് വരുമെന്ന് യു ഡി എഫ്
ശ്രീനഗർ : ജമ്മു കാശ്മീരിൽ ഒന്നര വർഷത്തിന് ശേഷം 4 ജി ഇന്റർനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചു
ന്യൂ ഡൽഹി : ICMR നടത്തിയ സെറോളജിക്കൽ സർവ്വേ പ്രകാരം, ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ അഞ്ചിൽ ഒരാൾക്ക് വീതമെങ്കിലും കോവിഡ് ബാധ ഉണ്ടായിട്ടുണ്ട്
തിരുവനന്തപുരം : പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ഇന്ന് സംസ്ഥാനത്ത് വിലകൂടി
ന്യൂ ഡൽഹി : പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധങ്ങൾക്കൊടുവിൽ കർഷക പ്രക്ഷോഭങ്ങളെപ്പറ്റി, പാർലമെന്റിൽ ചർച്ചയാകാമെന്ന് കേന്ദ്രം സമ്മതിച്ചു
റിയാദ് : ഉയർന്നു വരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി
ന്യൂ ഡൽഹി : കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര സര്ക്കാര് വീണ്ടും പ്രത്യേക സംഘത്തെ അയക്കുന്നു
ന്യൂ ഡൽഹി : കർഷക പ്രക്ഷോഭം നടക്കുന്ന ഡൽഹി - ഹരിയാന അതിർത്തിയായ സിംഗുവിൽ ഇന്നലെയുണ്ടായ സംഘർഷത്തെ തുടർന്ന്, കർഷകരടക്കം 44 പേരെ പോലീസ് അറസ്റ്റ് ചെയ്തു
ന്യൂ ഡൽഹി : ഡെൽഹി - ഉത്തർപ്രദേശ് അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ, ഒഴിഞ്ഞു പോകണമെന്ന ഗാസിയാബാദ് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യം അവർ തള്ളി
ന്യൂ ഡൽഹി : റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ബഡ്ജറ്റ് അവതരണ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പാർലമെന്റ് മാർച്ച് കർഷക സംഘടനകൾ മാറ്റി വച്ചു
ന്യൂ ഡൽഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന്, സമരം ചെയ്യുന്ന രണ്ടു സംഘടനകൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറി
ബംഗളുരു : അനധികൃത സ്വത്തു സമ്പാദന കേസിൽ നാലുവർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷം, മുൻ എ ഐ എ ഡി എം കെ നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികല ഇന്ന് ജയിൽ മോചിതയായി
തിരുവനന്തപുരം : കല്ലമ്പലത്തിനടുത്ത് ദേശീയ പാതയിൽ കാറും മീൻ ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചു പേർ മരിച്ചു
ന്യൂ ഡൽഹി : അരുണാചൽ പ്രദേശിൽ , ഗ്രാമങ്ങൾ നിർമ്മിക്കുന്നതായുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ തങ്ങളുടെ പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ട് ചൈന രംഗത്ത്
ന്യൂ ഡൽഹി : ലോക ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും
വാഷിംഗ്ടൺ : അമേരിക്കൻ ജനപ്രാതിനിധ്യ സഭയിൽ നടന്ന വോട്ടെടുപ്പിൽ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനമായി
ന്യൂ ഡൽഹി :സുപ്രീം കോടതി രൂപീകരിച്ച വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് സമരം ചെയ്യുന്ന കർഷക സംഘടനകൾ
ന്യൂ ഡൽഹി : കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്നു കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് ഇനി ഒരുത്തരവുണ്ടാകുന്നത് വരെ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂ ഡൽഹി : ഗൾവാൻ താഴ്വരയിലും ഇന്ത്യ - ചൈന അതിർത്തിയിലെ മറ്റു പ്രദേശങ്ങളിലും സംഘർഷ സ്ഥിതി തുടരുമ്പോഴും, സൈനികരുടെ എണ്ണത്തിൽ ഇരു രാജ്യങ്ങളും ചില കുറവുകൾ വരുത്തിയതായി റിപ്പോർട്ട്
ശ്രീനഗർ : കശ്മീരിലെ ഷോപ്പിയാനിൽ കഴിഞ്ഞ ജൂലൈ എട്ടാം തീയതി നടന്ന വ്യാജ ഏറ്റുമുട്ടൽ, 20 ലക്ഷം രൂപ പ്രതിഫലത്തിന് വേണ്ടി പ്രതിസ്ഥാനത്തുള്ള ക്യാപ്റ്റൻ ചമച്ചതാണെന്ന് കുറ്റപത്രം
ന്യൂ ഡൽഹി : മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഗ്രാമ സന്ദർശനം കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി
ന്യൂ ഡൽഹി : 2019 ഫെബ്രുവരി 26 ആം തീയതി ഇന്ത്യൻ വ്യോമസേന നടത്തിയ ബാലക്കോട്ട് ആക്രമണത്തിൽ 300 പാക് ഭീകരർ കൊല്ലപ്പെട്ടിരുന്നുവെന്ന് മുൻ പാകിസ്ഥാൻ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തൽ
വാഷിംഗ്ടൺ : അമേരിക്കൻ പാർലമെന്റ് മന്ദിരത്തിലേക്ക് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ ഇരച്ചു കയറിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് പോലീസ് സ്ഥിരീകരിച്ചു
വാഷിംഗ്ടൺ : യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ പ്രതിഷേധം
കൊച്ചി : വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് വിധേയമാക്കിയ കേസിൽ, പ്രതികളെ വെറുതെ വിട്ടുകൊണ്ട് പാലക്കാട് പോക്സോ കോടതി പുറപ്പെടുവിച്ചിരുന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ന്യൂ ഡൽഹി : കർഷക നേതാക്കളുമായി സർക്കാർ ഇന്ന് നടത്തിയ ആറാം വട്ട ചർച്ചയിലും സമരം പിൻ വലിക്കുന്നതിനെപ്പറ്റി തീരുമാനമായില്ല
ന്യൂ ഡൽഹി : ചൈനയുമായി ഉണ്ടായിട്ടുള്ള അതിർത്തി സംഘർഷം ലഘൂകരിക്കാനായി ഇതുവരെ ഉണ്ടായ നടപടികളിൽ അർത്ഥ പൂർണ്ണമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കി
ന്യൂ ഡൽഹി : ഡൽഹി അതിർത്തിയിൽ, പുതിയ കാർഷിക നിയമങ്ങൾക്കെതിരായി ഒരു മാസത്തിലേറെയായി പ്രക്ഷോഭം നടത്തുന്ന കർഷകർ, കേന്ദ്ര സർക്കാർ ക്ഷണം സ്വീകരിച്ച്, ഇന്ന് മറ്റൊരു വട്ടം ചർച്ച കൂടി നടത്തുന്നു
ചണ്ഡീഗഡ് : കർഷക നിയമങ്ങൾക്കെതിരെ നടന്നു വരുന്ന പ്രക്ഷോഭത്തിനിടെ പഞ്ചാബിൽ 1500 ലധികം മൊബൈൽ ടവറുകൾ നശിപ്പിക്കപ്പെട്ടു
ന്യൂ ഡൽഹി : സമരം ചെയ്യുന്ന കർഷക സംഘടനകളുടെ പ്രതിനിധികളെ കേന്ദ്ര സർക്കാർ 30 ആം തീയതി ചർച്ചയ്ക്ക് ക്ഷണിച്ചു
ന്യൂ ഡൽഹി : കാർഷിക നിയമങ്ങൾക്കെതിരായി കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകിക്കൊണ്ട്, ഘടക കക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക പാർട്ടി, എൻ ഡി എ മുന്നണി വിട്ടു
ലണ്ടൻ : ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന The Centre for Economics and Business Research പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം, 2028 ആകുമ്പോഴേയ്ക്ക് ചൈന ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും
ന്യൂ ഡൽഹി : പ്രക്ഷോഭരംഗത്തുള്ള കർഷകരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ
കാസർകോട് : കാഞ്ഞങ്ങാട്, കല്ലൂരാവി മുണ്ടത്തോടില് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി
ന്യൂ ഡൽഹി : രാജസ്ഥാനിലെ അൽവാർ പ്രഭവ കേന്ദ്രമായി, റിക്ടർ സ്കെയിലിൽ 4
ന്യൂ ഡൽഹി : കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന് നടക്കും
ന്യൂ ഡൽഹി : ഡിസംബർ എട്ടാം തീയതി ചൊവ്വാഴ്ച ഭാരത ബന്ദിന് കർഷക സംഘടനകൾ ആഹ്വാനം ചെയ്തു
ന്യൂ ഡൽഹി : കോവിഡ് 19 രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ഇന്ത്യയിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
ന്യൂ ഡൽഹി : എസ് എൻ സി ലാവലിൻ കേസ്, സിബിഐ യുടെ അപേക്ഷയെ തുടർന്ന് വീണ്ടും മാറ്റി വച്ചു
ന്യൂ ഡൽഹി : എസ് എൻ സി ലാവ്ലിൻ കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd