തൃത്താല: സിപിഎം നേതാവ് എ കെ ജിയെ ബാലപീഡകൻ എന്ന് ഫേസ്ബുക് പോസ്റ്റിൽ പരാമർശിച്ചതിനെ തുടർന്ന് തൃത്താല എംഎൽഎ വി ടി ബൽറാമിന്റെ ഓഫീസ് ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്തു
ന്യൂഡൽഹി: ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും
പാലക്കാട്: സ്വാതന്ത്ര്യ ദിനത്തിൽ പാലക്കാട് കർണ്ണകി അമ്മൻ സ്കൂളിൽ ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ദേശിയ പതാക ഉയർത്തിയതുമായ ബന്ധപ്പെട്ട സംഭവത്തിൽ സ്കൂൾ മാനേജ്മെൻറ്റിനെതിരേ കേസെടുക്കുന്നത് സംബന്ധിച്ച് ഒരു നിർദ്ദേശവും ലഭിച്ചില്ലായെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു