ന്യൂ ഡൽഹി : ടൊയോട്ട മോട്ടോർ കോർപറേഷൻ ഇന്ത്യയിലെ തങ്ങളുടെ വ്യാപാരം ഇനി വികസിപ്പിക്കുന്നില്ല
ചെന്നൈ : അമേരിക്കൻ ഇരു ചക്ര വാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സൺ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു
കൊച്ചി : ഇന്ത്യയിലെ മുന്‍നിര പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടാ കാര്‍സ് ഇന്ത്യാ ലിമിറ്റഡ് ഇന്ത്യയില്‍ 5-ാം തലമുറ ഹോണ്ടാ സിറ്റിയുടെ ലോഞ്ച് പ്രഖ്യാപിച്ചു
കൊച്ചി: ഏറെ കാത്തിരുന്ന ഫുള്‍ ഫ്രെയിം മിറര്‍ രഹിത കാമറകളായ ഇഒഎസ് ആര്5ഉം ഇഒഎസ് ആര്6ഉം കാനണ്‍ ഇന്ത്യ അവതരിപ്പിച്ചു
ന്യൂ ഡൽഹി : ഇ കോമേഴ്സ് കമ്പനികൾക്ക് ഏപ്രിൽ 20 നു ശേഷം, ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു
ന്യൂ ഡൽഹി : വാഹനനിർമ്മാതാക്കളുടെ സംഘടനയായ സിയാമിെൻറ കണക്കുകളനുസരിച്ച്, കഴിഞ്ഞ വർഷം ജനുവരിയുമായി താരതമ്യം ചെയ്യുേമ്പാൾ രാജ്യത്ത് വാഹന വിൽപ്പന 13 ശതമാനം ഇടിഞ്ഞു
ന്യൂ ഡൽഹി : ടെലികോം സർവീസ് ദാദാക്കളിൽ രാജ്യത്ത് ഒരാൾക്ക് മാത്രം പണത്തിനു പഞ്ഞമില്ലെന്ന് എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ
ന്യൂ ഡൽഹി : സുപ്രീം കോടതി നിശ്ചയിച്ച പ്രകാരമുള്ള കുടിശ്ശിക അടയ്ക്കുന്നതിൽനിന്ന്, സർക്കാർ ഇളവുകൾ നൽകിയില്ലെങ്കിൽ പ്രവർത്തനവുമായി മുന്നോട്ടു പോകാനാകില്ലെന്ന് വൊഡാഫോൺ ഐഡിയ ചെയർമാൻ കുമാര മംഗലം ബിർള
ന്യൂ ഡൽഹി : കനത്ത സാമ്പത്തിക നഷ്ടത്തെ തുടർന്ന്, അന്താരാഷ്ട്ര ടെലികോം ദാതാവായ വൊഡാഫോൺ, ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ട്
ന്യൂ ഡൽഹി : വാഹന വ്യവസായ രംഗത്തെ മാന്ദ്യം മറനീക്കി പുറത്ത്
ന്യൂ ഡൽഹി : രാജ്യത്തെ കാർ വിൽപ്പനയിൽ സെപ്റ്റംബർ മാസം 23
ന്യൂ ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി ഉദ്യോഗ ലിമിറ്റഡ്, തങ്ങളുടെ രണ്ടു പ്ലാന്റുകൾ രണ്ടു ദിവസത്തേയ്ക്ക് അടച്ചിടാൻ തീരുമാനിച്ചു
ന്യൂ ഡൽഹി : രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) വളർച്ചാ നിരക്ക് ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി
ന്യൂ ഡൽഹി : രൂപയുടെ വിനിമയ നിരക്ക് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി
ന്യൂ ഡൽഹി : വാഹന വ്യവസായത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യം മറ്റു മേഖലകളിലേക്കും പടരുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി
ന്യൂ ഡൽഹി : രൂപയുടെ മൂല്യം കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലായി
ന്യൂ ഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ അൻഷുല കാന്തിനെ ലോക ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറും ആയി നിയമിച്ചു
ടോക്കിയോ : ഇന്ത്യയിലെ പ്രമുഖ വ്യവസായി നുസ്ലി വാഡിയായുടെ പുത്രൻ, നെസ് വാഡിയയ്ക്ക് മയക്കു മരുന്ന് കൈ വശം വച്ചു എന്ന കേസിൽ ജപ്പാനിൽ രണ്ടു വർഷത്തെ ജയിൽ ശിക്ഷ
ന്യൂ യോർക്ക് : ഏകദേശം 200 ഓളം അമേരിക്കൻ കമ്പനികൾ തങ്ങളുടെ ചൈനയിലെ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് പകരം, ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കാനുള്ള നീക്കങ്ങളിലേക്ക് കടന്നതായി റിപ്പോർട്ട്
ന്യൂ ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി അടുത്ത വർഷം ഏപ്രിൽ മുതൽ ഡീസൽ വാഹനങ്ങൾ വിൽപ്പന നടത്തുകയില്ല
ന്യൂ ഡൽഹി : ചൈനീസ് ആപ്ലിക്കേഷൻ ആയ ടിക് ടോക്കിന്റെ ഇന്ത്യയിലെ നിരോധനം ദിവസവും അഞ്ചുലക്ഷം ഡോളർ (മൂന്നര കോടി രൂപ ) യുടെ നഷ്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് ആപ്പ് ഉടമയായ ചൈനീസ് കമ്പനി ബൈറ്റ് ഡാൻസ്
ന്യൂ ഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 30 ലക്ഷം വരെയുള്ള ഭാവന വായ്പ്പയുടെ പലിശ നിരക്കിൽ ഇളവ് വരുത്തി
ഓസ്ലോ : സ്കാന്ഡിനേവിയൻ രാജ്യമായ നോർവേയിൽ വിൽക്കപെടുന്നതിൽ പകുതിയിലധികവും ഇലക്ട്രിക്ക് കാറുകൾ
തിരുവനന്തപുരം : ഉപഭോക്താക്കള്‍ക് മികച്ച നിലവാരവും ഏകീകൃത നിരക്കിലുള്ള സേവനവും ലഭ്യമാക്കുന്നതിനും ടയര്‍ വിപണിയിലെ പ്രവര്‍ത്തകരുടെ ഉന്നമനവും ലക്ഷ്യമിട്ടു രൂപീകരിച്ച ടയര്‍ ഡീലേര്‍സ് ആന്‍ഡ് അലൈന്മെന്റ് അസോസിയേഷന് കേരള (ടിഡിഎഎകെ - ടിഡാക്ക് ) എന്ന പ്രസ്ഥാനത്തിന് ഔദ്യോഗിക തുടക്കമായി
വാഷിംഗ്ടൺ : ഇന്ത്യയ്ക്ക് നൽകി വരുന്ന പ്രത്യേക വാണിജ്യ പരിഗണന അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രംപ്
തിരുവനന്തപുരം : കേരളത്തില്‍ ആയിരം കോടി രൂപയുടെ നിക്ഷേപവുമായി റാക്ക്ബാങ്ക്
കൊച്ചി :സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില റെക്കോഡിലേക്ക് കുതിക്കുന്നു
കൊച്ചി : ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഡിസ്കൗണ്ടുമായി എയര്‍ ഏഷ്യ രംഗത്ത്
കോഴിക്കോട് :സ്പൈസ് ജെറ്റ് കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : ജാവ മോട്ടോര്‍ സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ് തിരുവനന്തപുരത്ത് തുറന്ന് കൊണ്ട് ക്ലാസിക്ക് ലെജന്‍ഡ്സ് കേരളത്തിലേക്ക്
സിയോൾ : ഫിംഗര്‍ പ്രിന്റ് സംവിധാനം കാറുകളില്‍ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങി ഹ്യൂണ്ടായ്
ന്യൂഡല്‍ഹി : റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാന്‍ ഷവോമി ഒരുങ്ങുന്നു
മുംബൈ :ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഒപ്പോ കെ 1 ഇന്ത്യയില്‍ അവതരിപ്പിച്ചു
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു
ന്യൂ യോർക്ക് :ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ആമസോണിൻറെ ലാഭം വന്‍തോതില്‍ ഉയര്‍ന്നു
ന്യൂ ഡൽഹി : വെറും 4,999 രൂപയ്ക്ക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവി
ബെയ്ജിങ് : സ്പീക്കറുകളും, ബട്ടണുകളും, ചാര്‍ജര്‍ പോര്‍ട്ടും, സിംകാര്‍ഡ് സ്ലോട്ടും ഇല്ലാത്ത സ്മാര്‍ട്ട്ഫോണുമായ് ചൈനീസ് കമ്പനിയായ മെയ്സു രംഗത്ത്
ന്യൂഡല്‍ഹി : കാറുകള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമം
ന്യൂ ഡൽഹി :മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ വാഗണ്‍ ആറിൻറെ മൂന്നാം പതിപ്പ് വിപണിയിലെത്തി
കൊച്ചി :സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നു
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd